ആരാണീ ഭൈരവന്‍

Press Ctrl+ G key to toggle between English & Malayalam
  • god # earth
  • നിങ്ങളാരായാലും നിങ്ങളുടെ എല്ലാ പോസ്റ്റുകളിലും ഓരോ സന്ദേശം ഉണ്ട്. ഞാൻ ഇതൊക്കെ കാണാൻ ഒരുപാടു വൈകിപ്പോയി.
  • Reply  *  Like * Dec 18, 2016 - @ 08:12 pm
  • nancy # trivandrum
  • അടുത്ത ഭ്രാന്തു കേള്‍ക്കാനായ് കാത്തിരിക്കുന്നു...
  • Reply  *  Like * Feb 4, 2013 - @ 04:02 pm
  • sreekanth # saudi arabia
  • കുറെ ദിവസങ്ങളായിട്ടു പുതിയ ആര്‍ട്ടിക്കിള്‍ ഒന്നും കാണാനില്ലല്ലോ??? എന്ത് പറ്റി... പുതിയ അവതാരപ്പിരവികൊണ്ട് ഞങ്ങള്‍ക്ക് എന്ത് കാര്യം. ഞങ്ങള്‍ പുതിയ ആര്‍ട്ടിക്കിള്‍ ഇന്നു വരും നാളെ വരും എന്ന് പറഞ്ഞു ഇരിക്കുന്നു.... എത്രയും പെട്ടെന്ന് തുടങ്ങും എന്ന് ആശ്വസിക്കുന്നു...പ്രതീക്ഷിക്കുന്നു.....
  • Reply  *  Like * Jan 29, 2013 - @ 05:01 pm
  • hari # trivandrum
  • പക്ഷെ ഈയിടെയായി ഒന്നും കാണുന്നില്ലല്ലോ? വട്ടായിപ്പോയ പാട്ട് തന്നെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് വന്നത്. ഇപ്പോള്‍ അത് പോലത്തെ ഒരു നീണ്ട കാത്തിരിപ്പു വീണ്ടും. വിഷയങ്ങള്‍ ആണെങ്കില്‍ ഒരുപാടു ഉണ്ട് താനും.
  • Reply  *  Like * Oct 18, 2012 - @ 07:10 pm
  • ani # muscat
  • താങ്കള്‍ക്കു ഇനിയും എഴുതാനുണ്ട് ഒരുപാട്.... വായിക്കാന്‍ ഞങ്ങള്‍ ഉണ്ട് ... സമൂഹത്തിന്റെ മുന്നില്‍ മന്യന്മാരെന്നു സ്വയം ചമഞ്ഞു ജനത്തിനെ മണ്ടന്മാരക്കുനവര്‍ക്ക് ഇങ്ങിനെയെങ്ങിലും കൊട്ട് കിട്ടുന്നത് നല്ലതാണ് .....
  • Reply  *  Like * Jul 30, 2012 - @ 04:07 pm