വിശ്വാസത്തിന്റെ കണക്കുകള്‍

Press Ctrl+ G key to toggle between English & Malayalam
  • sreejith # thrissur
  • Bairava......Bravo.....
  • Reply  *  Like * Nov 8, 2008
  • abdulfathah # kudallur
  • വളരെ നല്ല ഒരു സോരംബ്ബ്ഃഅമായി ഞാന്‍ ഇതിനെ കാള്ണുന്നു
  • Reply  *  Like * Aug 26, 2008
  • pkpnair # chennai
  • Asianet aayaalum....Soorya aayaalum , business is businees!!!! Deepastambham mahaascharyam ; Namukkum kittanam panam!!!!
  • Reply  *  Like * Aug 13, 2008
  • tony # india
  • ഭൈരവാ, മനോരമയുടെ കുത്തകയാണൊ നുണപറച്ചില്‍? നാട്ടുകാര്‍ക്കൊക്കെ അറിയാം ഇന്‍ഡ്യാവിഷന്‍ ആണ് നല്ല ന്യൂസ് ചാനലെന്നും, ഏഷ്യാനെറ്റാണ് നംബര്‍ 1 ചാനലെന്നും. പിന്നെ ആരെ പറ്റിക്കാനാ ഈ വേലത്തരമൊക്കെ. പത്രം വാര്‍ത്തകളില്‍ നുണ നിറയ്ക്കുമ്പോള്‍ ചാനല്‍,വാര്‍ത്തകളില്‍ മാത്രമല്ല പരസ്യത്തിലും നുണ പറയുന്നു. ഏതായാലും അച്ചായനെക്കാളും ഞങ്ങള്‍ നാട്ടുകാര്‍ക്കൊക്കെ വിശ്വാസം ഗോപകുമാറിനെയും ഏഷ്യാനെറ്റിനെയും തന്നെ. ഭൈരവന്‍ മനോരമ ന്യൂസിനു വേണ്‍ടി വാദിച്ച് സ്വന്തം വില കളയണ്ട.
  • Reply  *  Like * Aug 13, 2008
  • sajesh # bangalore
  • i've never been a big fan of asianet news. but these statitistical games are all part & parcel of today's media. every channel & paper at some stage has used these techniques to their advantage in different ways. Two questions to bhairavan. 1.was it asianet who showed ratings for wrong dates? 2.Have you forgotten the mathrubhumi ad of newspapers being eaten by a goat. so "ningalil papam cheyyathavar kalleriyuka"
  • Reply  *  Like * Aug 6, 2008