ഹര്‍ത്താലും വിലക്കയറ്റവും

Press Ctrl+ G key to toggle between English & Malayalam
  • jim # canada
  • Very true , this is the reason we left kerala - Waiting for the day where these stupid good for nothing politician robbers getting hit on their head by a meteor when they gather together at one place for something!
  • Reply  *  Like * Oct 25, 2012 - @ 08:10 pm
  • faizal # dubai
  • വിലക്കയറ്റത്തിനെതിരെയുള്ള ഈ ഹര്‍ത്താല്‍ കാരണം നാളെ രാവിലെ മുതല്‍ കയറിയ വില പേടിച്ചു താഴോട്ട് ഇറങ്ങുന്നതായിരിക്കും എന്ന് ഞങ്ങളുടെ ദല്‍ഹി ബ്യുറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓരോ ഹര്താലുകളിലും വില താഴോട്ടു താഴോട്ടു വന്നു ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗ രാജ്യമായ ഭാരതത്തില്‍ പ്രത്യേകിച്ചും ഹര്‍ത്താലുകള്‍ കൂടുതലുള്ള കേരളത്തില്‍ ഇനി അടുത്ത ഒരു അഞ്ചോ പത്തോ വര്ഷം കഴിയുംപോലെക്കും വില എന്ന വാക്ക് നിഘണ്ടുവില്‍ മാത്രം ഒതുങ്ങി പോവുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്. ഇന്ന് കേരളത്തിലെ എയര്‍ പോര്ടുകളില്‍ പലയിടത്തും കാണുന്ന വിദേശ ടൂറിസ്റ്റുകള്‍ ഇനിയങ്ങോട്ട് കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസ്സഡര്‍മാരായിരിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നേരത്തെ ബച്ചനോട് ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞത് എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തൃശ്ശൂര്‍ പൂരത്തിനു വന്നു ഈ ഹര്‍ത്താല്‍ മഹോത്സവം കാണാന്‍ കഴിയാതെ പോയവരെ അവര്‍ ഇപ്പോള്‍ തന്നെ ഇവിടത്തെ വിശേഷങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. for more.. http://namalumni.blogspot.com/2010/04/blog-post_27.html
  • Reply  *  Like * Apr 28, 2010
  • shah # chavakkad
  • വാര്‍ത്ത: ഭൈരവന്റെ അതിരൂക്ഷമായ വിമര്‍ശന ശരങ്ങളേറ്റു, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക യോഗം ചേര്‍ന്ന് ഇനി മുതല്‍ ഹര്‍ത്താല്‍ നടത്തില്ല എന്ന് സംയുക്ത പ്രസ്താവന നടത്തി. ജനങ്ങള്‍ മൊത്തം ഭൈരവനെ തോളിലേറ്റി ആനന്ദനൃത്തം ചവിട്ടി.
  • Reply  *  Like * Apr 28, 2010