ദൈവം പാതി, ടീം പാതി

Press Ctrl+ G key to toggle between English & Malayalam
  • sasi # kodungallur
  • rashtreeya kannote mathram ellathineyum kanan paticha nammal
  • Reply  *  Like * Sep 2, 2011
  • vijayan # kochi
  • exelent interpritation about God & men's Halfs through the news of victory of Indian cricket team in the World cup.
  • Reply  *  Like * Apr 5, 2011
  • benshow # qatar
  • ഭൈരവോ, എന്തോ ഒന്ന് കല്ല് കടിക്കുന്നുണ്ട്. സത്യത്തിനു പണ്ടേ പോലെ ശൌര്യം ഇല്ലല്ലോ. പല്ലിനു മൂര്‍ച്ച കുറഞ്ഞിട്ടോ? സച്ചിന്‍ നല്ലൊരു കളിക്കാരനാണ്, കളിക്കാന്‍ അറിയാവുന്നവന്‍. പക്ഷെ അദ്ദേഹം ഒരു കലാകാരന്‍ കൂടെയാവുന്നത് ഒരിക്കല്‍ ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന എന്നെപ്പോലെയുള്ള ചില പൊട്ടന്മാര്‍ക്ക് സഹിക്കുന്നില്ല. തിരക്കഥയും തിരനോട്ടവും ഒക്കെ സിനിമയില്‍ കൊള്ളാം, അതിനാരും തെറ്റു പറയുകയുമില്ല. പക്ഷെ ഈ പട്ടിണിപ്പാവങ്ങളെ വെറും വിഡ്ഢിക്കുശ്മാണ്ടങ്ങളാക്കീട്ടു വേണമായിരുന്നോ ക്രിക്കറ്റിലെ ഈ സിനിമാക്കളി എന്ന് സന്ദേഹിക്കുന്നു. താങ്കള്‍ വിശേഷിപ്പിച്ച ദൈവം വെറും ഒരു കുട്ടിദൈവം ആകാനാണ് വഴി. കാരണം സാക്ഷാല്‍ ദൈവങ്ങള്‍ കളിക്കുകയല്ല കളിപ്പിക്കുകയാണ്‌. ഗാലറിയില്‍ ഇരുന്ന്‍ അവര്‍ കാണുന്നത് പിച്ചില്‍ പിച്ച വയ്ക്കുന്ന 22 ബാലന്മാരെയല്ല, അരി വയ്ക്കാന്‍ അത്താണിയില്ലാത്തവന്റെ ആവേശത്തില്‍ നുരയുന്നതെന്താണെന്നാണ്. അവന്റെ അമാശയത്തിലേക്ക് പല വര്‍ണ്ണത്തിലുള്ള നുരയുന്ന പാഷാണം എങ്ങനെ കടത്താമെന്നാണ്. ആ ദൈവങ്ങളുടെ ഇരയോടുള്ള സ്നേഹം ഇന്ത്യയോടുള്ള സ്നേഹമാണെന്ന് ടിവി ചാനലുകള്‍ പറഞ്ഞു കേള്‍പ്പിക്കുമ്പോള്‍ ദൈവങ്ങള്‍ ഒരേ സ്വരത്തില്‍ പറയും "ദില്‍ മാംഗേ മോര്‍" ഹ...ഹ....ഹ...ഹാ... ഭൈരവോ എനിക്കി ചിരി അടക്കാന്‍ കഴിയുന്നില്ല.
  • Reply  *  Like * Apr 3, 2011