തോക്കുള്ളവന്‍ വെടിവെയ്ക്കും...

Press Ctrl+ G key to toggle between English & Malayalam
  • buhha # hehuhha
  • buhhahahhaha
  • Reply  *  Like * Oct 25, 2013 - @ 02:10 am
  • rishi # kannur
  • ഭാര്യയോട് ബിക്കിനി ധരിക്കരുത്,ചുരിദാര് മതി എന്നു പറയുന്ന സോ കോള്ഡ് പുരോഗമനവാദിയും ചുരിദാര് ധരിക്കരുത് പര്ദ മതി എന്നു പറയുന്ന സോ കോള്ഡ് യാഥാസ്തിതികവാദിയും തമ്മില് ഒരു വ്യത്യാസവുമില്ല. കഥാപാത്രങ്ങള് പര്ദയും ചുരിദാറും ആയതുകൊണ്ട് നമ്മുടെ ആലോചനകളിലെ വൈരുധ്യങ്ങളാണ് സങ്കീര്ണതകളുണ്ടാക്കുന്നത്..... പര് ദ്ധ അല്ലെങ്കില് ശരീരം മറയുന്ന വസ്ത്രം ധരിക്കാന് താല്പര്യമുള്ളവര് അത് ധരിക്കട്ടെ... അതില് എന്തിനാണ് മറ്റുള്ളവര്ക്ക് വേവലാതി... ഒരു കന്യാസ്ത്രീയുടെ വേഷം വിശുദ്ധിയുടെയും പവിത്രതയുടെയും അടയാളമായി കാണുന്നവര്ക്ക് എന്ത്കൊണ്ട് പര് ദ്ധ യുടെ കാര്യത്തില് മാത്രം വേവലാതി. എന്. പി ഹാഫിസ് മുഹമ്മദ് ഒരു ടെലി ഫിലിമില് പറയുന്ന ഡയലോഗ് ആണ് എനിക്ക് ഓര്മ വരുന്നത്. "വസ്ത്രം സ്വയം സംസാരിക്കുന്ന ഒരു പ്രതീകമാണ്. നിങ്ങളുടെ സ്വാതന്ത്ര്യ ബോധത്തെയും സൌന്ദര്യ ബോധത്തെയും അത് പ്രഖ്യാപിക്കുന്നു. വസ്ത്രം ശരീരത്തെ ഒളിപ്പിക്കുവാനുള്ള ഒരു മറയല്ല. വ്യക്തിത്വത്തെ വെളിപ്പെടുത്താനുള്ള ഒരു വഴി കൂടിയാണ്. എന്നാല് ചിലപ്പോള് ഇതു സാധ്യമല്ല. ഉധാഹരണത്തിന് പര്ദ്ധയിട്ട ഒരാളെ ലോകം കാണുന്നത് മത യാതാസ്ഥികതയുടെ പ്രതീകമായിട്ടാണ്. വാസ്തവത്തില് സ്ത്രീ സൌന്ദര്യത്തെ ആസ്വദിക്കാനുള്ള പുരുഷാധിപത്യ മോഹങ്ങള്ക്കേറ്റ തിരിച്ചടിയാണ് പര്ദ്ധ. In fact, പര്ദ്ധ സ്ത്രീ ശരീരത്തിന്റെ ടോട്ടല് സ്പിരിറ്റാണ്..." സ്ത്രീ ശരീരം ആസ്വദിക്കാന് പുരുഷാധിപത്യ മോഹങ്ങലായിരിക്കണം സ്ത്രീ കളുടെ വസ്ത്രം നിര്ന്നയത്തിലും പ്രതിഫലിച്ചത്. സൗദി അറേബ്യയിലെ വസ്ത്രം കേരളം പോലുള്ള സ്ഥലങ്ങളിലെ കാലാവസ്ഥക്ക് അനുയോജ്യമാല്ലെന്നാണ് ഏറ്റവും വലിയ കണ്ടെത്തല്. അങ്ങിനെയെങ്കില് പാശ്ചാത്യ രാജ്യങ്ങളിലെ സ്ഥിതിയോ??? സ്യൂട്ടും കോട്ടും ടൈ യും എല്ലാം തണുപ്പില് നിന്നും രക്ഷപ്പെടാന്.... സ്ത്രീകള്ക്ക് മിനി സ്കര്ട്ടും... അവര്ക്ക് ഈ തണുപ്പൊന്നു ഭാധകമല്ലേ??? പിന്നെ പര്ദ്ധ യിട്ടവരുടെ അടിവസ്ത്രത്തിന്റെ കാര്യം ചില ഞരമ്പുകള് സൂചിപ്പിച്ചത് കണ്ടു... കഷ്ടം.... സുഹൃത്തേ അത് അവരുടെ കുഴപ്പം, പര് ധയുടെതല്ല.. സാരിയും ച്ചുരിധാരും വൃത്തികെട്ട രീതിയില് ധരിക്കുന്നവരില്ലേ??? അതിനു സാരിയും ച്ചുരിധാരും ഉപേക്ഷിക്കണമെന്ന് പറയാന് പറ്റുമോ??? വളരെ മാന്യമായി ശരീരം മറയുന്ന വിധത്തില് സാരിയും ചുരിദാറും ധരിക്കുന്നവരുണ്ട്... അവരാരും മതത്തിനു പുറത്തല്ലYour Comment...
  • Reply  *  Like 8 Likes * Sep 10, 2013 - @ 09:09 am